പരിശുദ്ധാത്മാവിന്‍റെ വീണയായ മാര്‍ അപ്രേമിന്‍റെ കവിതകളിലൂടെ കടന്നുപോയി.
മംഗളവാര്‍ത്ത അറിയിക്കാന്‍ ദൈവദൂതനെ ദൈവം നിയോഗിക്കുന്നതും മറിയവും ദൂതനും തമ്മിലുള്ള സംഭാഷണവും മറിയവും എലിസബത്തും തമ്മിലുള്ള സംഭാഷണവും കവിഭാവന അത്യുദാത്തമായി വിവരിച്ചിരിക്കുന്നു.
"അഗ്നിമയന്മാര്‍ക്കുപോലും മറഞ്ഞിരിക്കുന്ന ഇടത്തേക്ക് ദൈവം...
മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ക" അന്തര്‍ദേശീയ അക്ഷരോത്സവത്തില്‍ പ്രമുഖ മലയാളം കവി വി. മധുസൂദനന്‍ നായര്‍ മഹാകവി കുമാരനാശാന്‍റെ കവിതകള്‍ പാരായണം ചെയ്യുന്ന വീഡിയോ കണ്ടു. ആശാന്‍ കവിതകളിലെ ഭാവതീവ്രതയൊട്ടും കുറയാതെയാണ്...
ഭാരതത്തിലേക്ക് ആദ്യമായി സുവിശേഷസന്ദേശവുമായി എത്തിച്ചേര്‍ന്നത് വിശുദ്ധ തോമാസ്ലീഹാ ആയിരുന്നു എന്നത് തര്‍ക്കമറ്റ ചരിത്രസത്യമാണ്. തോമാസ്ലീഹായിലൂടെ പകരപ്പെട്ട ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമാണ് പൗരസ്ത്യ ക്രൈസ്തവ സഭകള്‍. പൗരസ്ത്യ സഭകളില്‍ ഏറ്റവും ഊര്‍ജ്വസലമായി ഇന്നും നിലനില്‍ക്കുന്ന...
ഏഷ്യാമൈനറിലേ ചരിത്ര വഴിയിലൂടെ 2
ഇസ്താംബൂളില്‍ ഹാഗിയാ സോഫിയാ ബസിലിക്കയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിന്‍റെ മൂന്നാംനിലയിലായിരുന്നു ഞങ്ങളുടെ താമസം. റൂമിന്‍റെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ ഈ പൗരാണിക ദേവാലയത്തിന്‍റെ പകുതിയോളം ഭാഗം കാണാം. രാത്രിയില്‍...
ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തെളിവുകളും തത്വചിന്തയുടെ അടിസ്ഥാനം യുക്തിയും മതത്തിന്‍റെ അടിസ്ഥാനം അന്ധവിശ്വാസവുമാണെന്ന ധാരണയാണ് ലോകത്തിൽ പരക്കെ വ്യാപിച്ചിട്ടുള്ളത്. മതവിശ്വാസിക്കു തെളിവുകളോ യുക്തിയോ ചരിത്രബോധമോ ആവശ്യമില്ല എന്ന് ഏതാണ്ട് എല്ലാ മതവിശ്വാസികളും ഒരുപോലെ കരുതുന്നു....
തലശ്ശേരി രൂപതക്കാരിയായ ഒരു യുവതി ഇസ്ലാമതം സ്വീകരിച്ച എന്നൊരു വാര്‍ത്ത കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന്‍റെ തെളിവായി പെണ്‍കുട്ടി മതംമാറിയതിന്‍റെ ഒരു സര്‍ട്ടഫിക്കറ്റും ഓണ്‍ലൈനില്‍ കണ്ടു. ഈ വിഷയത്തില്‍ ഇടപെട്ട ഒരു...
ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ...
"ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്" എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍...
15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി...
ഡോ കെ എം ഫ്രാൻസിസ്
.............................................
ഭാരതത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വാര്‍ധക്യത്തിലാണ്. ബുദ്ധിയും വിവേകവുമുള്ളവര്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് അധികാരത്തിന്‍റെ അപ്പക്കഷണം ഭുജിക്കുന്നവരാണ്. ലോക ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ട ഈ പാര്‍ട്ടിയുടെ കേരള ഘടകം...
Recent Comments